Nature

കോവിഡ്: തമിഴ്‍നാട്ടിൽ മരണസംഖ്യ ഉയരുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 2000 ക​ട​ന്നു. 2032 പേ​ർ​ സം​സ്ഥാ​ന​ത്ത് കോവിഡ് മൂലം മരിച്ചെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66 പേ​രാ​ണ് മ​രി​ച്ച​ത്. 4328 പേ​ർ​ക്കാ​ണ് രോ​ഗം പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 1,42,798 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ ആ​റു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

prd
You might also like

Leave A Reply

Your email address will not be published.