Nature

ലോക്ക് ഡൗൺ ലംഘനം; സംസ്ഥാനത്ത് ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 84, 41, 27
തിരുവനന്തപുരം റൂറല്‍ – 193, 208, 39
കൊല്ലം സിറ്റി – 44, 69, 21
കൊല്ലം റൂറല്‍ – 58, 60, 43
പത്തനംതിട്ട – 19, 20, 2
ആലപ്പുഴ- 93, 102, 20
കോട്ടയം – 18, 24, 3
ഇടുക്കി – 45, 20, 2
എറണാകുളം സിറ്റി – 57, 75, 5
എറണാകുളം റൂറല്‍ – 72, 21, 13
തൃശൂര്‍ സിറ്റി – 18, 32, 3
തൃശൂര്‍ റൂറല്‍ – 33, 43, 2
പാലക്കാട് – 27, 91, 5
മലപ്പുറം – 10, 14, 3
കോഴിക്കോട് സിറ്റി – 31, 31, 21
കോഴിക്കോട് റൂറല്‍ – 13, 15, 6
വയനാട് – 25, 5, 18
കണ്ണൂര്‍ – 3, 1, 0
കാസര്‍ഗോഡ് – 15, 28, 8

prd
You might also like

Leave A Reply

Your email address will not be published.