Times Kerala

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് 858 പേർക്കെതിരെ കേസെടുത്തു

 
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് 858 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേർക്കെതിരെ കേസെടുത്തു. 900 പേർ അറസ്‌റ്റിലായി. 241 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5775 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്‍റൈൻ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Related Topics

Share this story