Nature

ഉത്ര വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി

കൊല്ലം: ഉത്ര വധക്കേസ് പ്രതികളെ തെളിവെടുപ്പിനായി വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. പ്രതികളായ സൂരജിനെയും സുരേഷിനെയും മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് വനം വകുപ്പ് വിദഗ്‌ദ്ധ സംഘം നാളെ വീണ്ടും തെളിവെടുപ്പ് നടത്തും.

prd
You might also like

Leave A Reply

Your email address will not be published.