Nature

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതിൽ 140 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 144 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിലെ 20 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 9 പേർക്കും, കോഴിക്കോട് ജില്ലയിലെ എട്ടുപേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 5 പേർക്കു വീതവും, കോട്ടയം ജില്ലയിലെ 3 പേർക്കും, തൃശൂർ ജില്ലയിലെ 2 പേർക്കും, ഇടുക്കി ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.