Times Kerala

സംസ്ഥാനത്ത് ഇന്ന് 162 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 4028 പേർ

 
സംസ്ഥാനത്ത് ഇന്ന് 162 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 4028 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നും 28 പേരുടെയും(എറണാകുളം-1, കണ്ണൂർ-1), പാലക്കാട് ജില്ലയിൽ നിന്നും 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 20 പേരുടെയും (കാസറഗോഡ്-3), വയനാട് ജില്ലയിൽ നിന്നും 16 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂർ-2) ജില്ലകളിൽ നിന്നും 12 പേരുടെവീതവും, കൊല്ലം ജില്ലയിൽ നിന്നും 10 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 8 പേരുടെയും (തിരുവനന്തപുരം-1), ആലപ്പുഴ ജില്ലയിൽ നിന്നും 7 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 5 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 3 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

Related Topics

Share this story