Times Kerala

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷ മാറ്റി

 
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷ മാറ്റി

കൊച്ചി:കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ മാസം 15 മുതൽ ആരംഭിക്കേണ്ട പി ജി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Related Topics

Share this story