Times Kerala

ഗോവയിൽ മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

 

പനാജി: ഗോവയിൽ മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ് ബാധിക്കുന്നത്. അതേസമയം, ഇന്ന് രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 17 ആയി ഉയർന്നു.

Related Topics

Share this story