Times Kerala

സ്വർണം കടത്താൻ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും; സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയിൽ വിട്ടു

 
സ്വർണം കടത്താൻ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും; സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അതേസമയം,സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എൻ.ഐ.എ. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും എൻഐഐ സംഘം കോടതിയെ അറിയിച്ചു. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ.ഐ.എ. സംഘം കോടതിയിൽ വ്യക്തമാക്കി.

Related Topics

Share this story