Times Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ട്

 
ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ജാമ്യമില്ലാ വാറണ്ട്

കോട്ടയം:  ബിഷപ് ഫ്രോങ്കോ മുളയ്ക്കലിന്റെ ബലാത്സം​ഗക്കേസിലെ  ജാമ്യം അപക്ഷേ  കോടതി തള്ളി . ഇയാൾക്കതിരെ  ജാമ്യമില്ലാ വാറണ്ടും കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി  പുറപ്പെടുവിച്ചു.

 കോടതിയിൽ തുടർച്ചയായി  ഹാജരാക്കാത്തതുകൊണ്ടാണ്  ഈ നടപടി കോടതി സ്വീകരിച്ചത് .  14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകാതിരുന്നത്.

Related Topics

Share this story