Times Kerala

സ്വര്‍ണക്കടത്ത് കേസ്;യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്ന് എൻഐഎ

 
സ്വര്‍ണക്കടത്ത്  കേസ്;യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്ന് എൻഐഎ

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ  കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ കസ്റ്റഡിയിൽ വാങ്ങി.

 ഒരാഴ്ചയാണ് കോടതിയിൽ  ഹാജരാക്കിയ പ്രതികളെ എൻഐഎക്ക്  കസ്റ്റഡിയിൽ കിട്ടിയത് .   അന്വേഷണ ഉദ്യോഗസ്ഥര്‍ എൻഐഎ ഓഫീസിലെത്തിക്കുന്ന മുഖ്യപ്രതികളെ ചോദ്യം ചെയ്യും.

.യുഎഇ കേന്ദ്രീകരിച്ചാണ്  നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ   വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്

Related Topics

Share this story