Times Kerala

ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടുവെന്ന ആരോപണം പരിശോധിക്കണം ;കെ സി ഉണ്ണി

 
ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടുവെന്ന ആരോപണം പരിശോധിക്കണം ;കെ സി ഉണ്ണി

തിരുവന്തപുരം :   ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് വിമാനത്താവളം സ്വർണക്കടത്ത് കേസിലെ  പ്രതിയായ സരിത്തിനെ കണ്ടുവെന്ന ആരോപണം  പോലീസ് പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി .

ചിലപ്പോൾ ഈ സ്വർണക്കടത്തിനെ കുറിച്ച് ബാലഭാസ്‌ക്കർ അറിഞ്ഞത് കൊണ്ടാകാം അപകടം സംഭവിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി .

.

Related Topics

Share this story