Times Kerala

എറണാകുളം മെഡിക്കൽ കോളജിൽ പുതിയ തീവ്ര പരിചരണ വിഭാഗം സജ്ജമായി

 
എറണാകുളം മെഡിക്കൽ കോളജിൽ പുതിയ തീവ്ര പരിചരണ വിഭാഗം സജ്ജമായി

എറണാകുളം:എറണാകുളം  മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു . ഇവിടെ   40 കിടക്കകൾ  സജ്ജമാക്കിട്ടുണ്ട് .

ഓരോ  ബെഡുകൾക്കും വെന്റിലേറ്റർ സഹായമുണ്ട് . തീവ്ര രോഗാവസ്ഥയിലുള്ള  രോഗികളെ വരെ ഒരേ സമയം ഇവിടെ ചികിത്സിക്കാൻ കഴിയും. .

Related Topics

Share this story