Times Kerala

ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ; ഉമ്മന്‍ ചാണ്ടി

 
ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ;  ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ  വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്  ഉമ്മന്‍ ചാണ്ടി.

 വിശ്വാസികളുടെയും രാജകുടുംബത്തിന്റെയും  വിജയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി .

 വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും എന്നും  രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ സുരക്ഷിതമാണെന്നും  അദ്ദേഹം പറഞ്ഞു .

Related Topics

Share this story