Times Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു ; കണ്ണൂർ സ്വദേശിയാണ് മരിച്ചത്

 
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു ;  കണ്ണൂർ സ്വദേശിയാണ് മരിച്ചത്

തിരുവന്തപുരം :  കേരളത്തിൽ  ഒരു കൊവിഡ് മരണം കൂടി . കണ്ണൂർ സ്വദേശിനിയാണ് മരിച്ചത് ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർക്ക് മരണം സംഭവിച്ചത്    . കുറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു ഇവർ .

Related Topics

Share this story