Times Kerala

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

 
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവന്തപുരം ജില്ലിയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 .

ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ കൊവിഡ് 19  പരിശോധനാഫലമാണ് പോസിറ്റീവായത്.

ഇവരുടെ ആദ്യ കോവിഡ്  പരിശോധനാഫലം നെഗറ്റീവായിരുന്നു.  ഇന്നും  രണ്ട് പേരും ഡ്യൂട്ടിക്ക് വന്നിരുന്നു . ഇത് തിരുവന്തപുരം നഗരത്തിൽ ആശങ്കയുണ്ടാക്കുന്നു .

Related Topics

Share this story