Times Kerala

സ്വർണക്കടത്ത് കേസ് ;​എൻ​ഐ​എ​യു​ടെ ഒ​രു സം​ഘം ത​ല​സ്ഥാ​ന​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു

 
സ്വർണക്കടത്ത് കേസ് ;​എൻ​ഐ​എ​യു​ടെ ഒ​രു സം​ഘം ത​ല​സ്ഥാ​ന​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ കേസിൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഐ​എ​യു​ടെ ഒ​രു സം​ഘം തിരുവനതപുരത്ത്   ക്യാ​ന്പ് ചെ​യ്യു​ന്നു.

മുഖ്യപ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ തി​രു​വ​ല്ല​ത്തെ വീ​ട്ടി​ൽ എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി  പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related Topics

Share this story