Times Kerala

കൊവിഡ് ബാധിച്ച് പത്തനാപുരം സ്വദേശി സൗദിയിൽ മരിച്ചു

 
കൊവിഡ് ബാധിച്ച് പത്തനാപുരം സ്വദേശി സൗദിയിൽ മരിച്ചു

കൊല്ലം: സൗദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനാപുരം ശാലോംപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്. ആശുപത്രിയിൽ  ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Related Topics

Share this story