Times Kerala

തിരൂരിലെ സർക്കാർ ക്വാറന്‍റീൻ കേന്ദ്രത്തിൽ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്ക് കോവിഡ് നെഗറ്റീവ്

 
തിരൂരിലെ സർക്കാർ ക്വാറന്‍റീൻ കേന്ദ്രത്തിൽ  കുഴഞ്ഞു വീണ് മരിച്ചയാള്‍ക്ക് കോവിഡ് നെഗറ്റീവ്

മലപ്പുറം:  തിരൂരിലെ  ക്വാറന്‍റീൻ കേന്ദ്രത്തിൽ കോവിഡ്  നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്ക് കോവിഡ് നെഗറ്റീവ് . തിരൂർ സ്വദേശി അൻവറിന്‍റെ കൊവിഡ് പരിശോധനാഫലമാണ് പുറത്തുവിട്ടത് .

 ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു.

Related Topics

Share this story