സുപ്രീംകോടതി നിർണായക വിധി വിശ്വാസികളുടെ വിജയമാണ് ;ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
Jul 13, 2020, 13:48 IST
കോഴിക്കോട്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം ശരിവച്ച സുപ്രീംകോടതിയുടെ വിധി ഉചിതമാണെന്ന് കെ.സുരേന്ദ്രൻ. എല്ലാ വിശ്വാസികളുടെ വിജയമാണെന്ന് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
അതുപേലെ സംസ്ഥാന സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യതമാക്കി .
ക്ഷേത്രഭരണം ഒരു പാർട്ടികൾക്കും നിർവഹിക്കാനുള്ളതലേന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.