Times Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുവജനസംഘടനകള്‍ കണ്ണൂരിലും പാലക്കാട്ടും തൃശ്ശൂരും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

 
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുവജനസംഘടനകള്‍ കണ്ണൂരിലും പാലക്കാട്ടും തൃശ്ശൂരും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ യുവജനസംഘടനകള്‍  നടത്തിയ പ്രതിഷേധത്തില്‍ വൻ  സംഘര്‍ഷം.

കണ്ണൂരിലും തൃശ്ശൂരിലും  നടത്തിയ പ്രതിഷേധത്തിലും  പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലുമാണ്   സംഘര്‍ഷം ഉണ്ടായത് .

 കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്  ജലഭീരങ്കി ഉപയോഗിക്കണ്ടി വന്നു .

Related Topics

Share this story