Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്;സ്വ​പ്ന സു​രേ​ഷി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് ക​സ്റ്റം​സും

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്;സ്വ​പ്ന സു​രേ​ഷി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് ക​സ്റ്റം​സും

തി​രു​വ​ന​ന്ത​പു​രം: വിമാത്താവളം വഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ   സ്വ​പ്ന സു​രേ​ഷി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് ക​സ്റ്റം​സും. കസ്റംസിന്റെ  കേ​സി​ൽ  സ്വ​പ്ന സുരേഷ് മൂ​ന്നാം പ്ര​തി​യാ​ണ് .

കേ​സി​ൽ ഒ​ന്നാം പ്ര​തി സ​രി​ത്താണ്. ടി.​കെ. റ​മീ​സ് ര​ണ്ടാം പ്ര​തി​യും സ​ന്ദീ​പ് നാ​ലാം പ്ര​തി​യു​മാ​ണ്.   എ​ൻ​ഐ​എ​യും ക​സ്റ്റം​സും രണ്ടായിട്ടാണ് ഈ  കേസ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related Topics

Share this story