Nature

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പരീക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പരീക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പരീക്ഷാഫ​ലം അറിയാം.

കോ​വി​ഡ് പ്ര​തി​സ​ന്ധിയുടെ ന​ടു​വി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നത്തെ തുടർന്ന് പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കു​ക​ൾ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സി​ബി​എ​സ്ഇ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.