Nature

ഫി​ലി​പ്പീ​ൻ​സിൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കൂടുന്നു

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ കോ​വി​ഡ് രോഗ മ​ര​ണ​നി​ര​ക്ക് ഉയരുന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി 24മണിക്കൂറിനുള്ളിൽ നൂ​റി​ല​ധി​കം മ​ര​ണ​ങ്ങ​ൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 162 പേ​രാ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. ഇ​തോ​ടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,037 ആ​യി.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ​താ​യി 2,037 പേ​ർ​ക്ക് കോവിഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56,259 ആ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.