Times Kerala

കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്..; ചിത്രം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്

 
കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്..; ചിത്രം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്

2006-ൽ “ഔട്ടോഫ് സിലബസ്”എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പാർവതി തിരുവോത്ത് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്റെ “നോട്ട്ബുക്ക്”എന്ന സിനിമയിലെ മൂന്നു നായികമാരിൽ ഒരാളായി പാർവതി അഭിനയിച്ചു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് പങ്കുവെച്ചത്.

Related Topics

Share this story