Times Kerala

കാലം മാറിയെങ്കിലും ഈ പുഞ്ചിരി അതേപടി തുടർന്നു..; ചിത്രം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്..!

 
കാലം മാറിയെങ്കിലും ഈ പുഞ്ചിരി അതേപടി തുടർന്നു..; ചിത്രം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്..!

‘പ്രണയം’ എന്ന പരമ്ബരയിലൂടെയാണ് ശ്രീനിഷ് അരവിന്ദ് എന്ന നടന്‍ സീരിയല്‍ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അവിടെ നിന്നുമാണ് പിന്നീട് സീരിയലുകളില്‍ അഭിനയിച്ചതും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് എത്തിയത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  ചിത്രമാണ് വൈറലാകുന്നത്.

അഭിനയരംഗത്ത് എത്തുന്നതിനും മുൻപ് ശ്രീനിഷ് ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ആ ഫോട്ടോയാണ് പങ്കുവെച്ചത്.  2012ലെ ഫോട്ടോയാണിത്.

 

 

View this post on Instagram

 

Times changed but this smile remained the same😊 #2012 #throwbackpic

A post shared by Srinish Aravind (@srinish_aravind) on

Related Topics

Share this story