Times Kerala

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല;പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം

 
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല;പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം

കൊച്ചി: ഇന്ന്  സ്വർണ വിലയിൽ  മാറ്റമില്ല.  പവന് 80 രൂപ കുറഞ്ഞ ശേഷം സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story