Times Kerala

സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി ;കാറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് സൂചന

 
സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി ;കാറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് സൂചന

ആലപ്പുഴ: തിരുവനതപുരം  വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് നടത്തിയ  കേസിലെ  പ്രതിയായ  സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ ആലപ്പുഴയില്‍ കണ്ടെത്തി.

 കാര്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്. ഇതിൽ  സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് പുതിയ  സൂചന.

എന്‍ഐഎ ഇന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് എതിരായ കൂടുതൽ തെളിവുകൾ  കോടതിയില്‍ സമർപ്പിക്കും .

Related Topics

Share this story