Times Kerala

സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം വർധിക്കുന്നു ;ആശങ്കയൊഴിയാതെ തിരുവനതപുരം

 
സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം വർധിക്കുന്നു ;ആശങ്കയൊഴിയാതെ തിരുവനതപുരം

തിരുവനതപുരം : തലസ്ഥാനത്ത്   സമ്പർക്കത്തിലൂടെയുളള കോവിഡ്  രോഗവ്യാപനം  പൊതുജനങ്ങളിൽ ആശങ്ക ഉയർത്തുന്നു  .  രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേരുടെ രോഗ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന്  കഴിഞ്ഞില്ല .

 ലോക്ക് ഡൗൺ തുടരുമ്പോഴും   നിയന്ത്രണങ്ങളിൽ  കുറച്ച ഇളവുകൾ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

അതിതീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ ബാധകമല്ല. ഇപ്പോൾ  പൂന്തുറയിൽ  സ്ഥിതിഗതികൾ ശാന്തമാണ്.

Related Topics

Share this story