Times Kerala

സ്വർണക്കടത്ത് കേസ് ;ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

 
സ്വർണക്കടത്ത് കേസ് ;ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

കൊച്ചി: വിമാനത്താവളം വഴി സ്വർണകടത്ത് നടത്തിയ  കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ.

ഒരു ഉദ്യോഗസ്ഥന്‍റെ ധാർമികത അതിപ്രധാനമാണെന്നും ഇത്  കേസെടുത്ത്  അന്വേഷണം നടത്തിയില്ലെങ്കിൽ  അതൊരു  തെറ്റായ സന്ദേശം പൊതുസമൂഹത്തിന് നൽകുകയാണെന്നും  കെമാൽ പാഷ നമസ്തെ  വ്യക്തമാക്കി .

Related Topics

Share this story