Times Kerala

സ്വർണക്കടത്ത് കേസ് ; സ്വപ്നയുടെ കാറിനെ പിന്തുടർന്ന വാഹനം കണ്ടെത്താൻ എൻഐഎ ശ്രമം തുടങ്ങി

 
സ്വർണക്കടത്ത് കേസ് ; സ്വപ്നയുടെ കാറിനെ പിന്തുടർന്ന വാഹനം കണ്ടെത്താൻ എൻഐഎ ശ്രമം തുടങ്ങി

 തിരുവനതപുരം :ബംഗളൂരുവിലേയ്ക്ക് കടന്ന് കളയുന്ന സമയത്ത്  സ്വപ്നയുടെ കാറിനെ പിന്തുടർന്ന വാഹനം കണ്ടുപിടിക്കാൻ  എൻഐഎ ശ്രമിക്കുന്നു .

സ്വപ്നയുടെ കാറിനെ  പിന്തുടർന്നത് ഒരു  ക്വട്ടേഷൻ സംഘമാണെന്ന് എൻഐക്ക് സംശയമുണ്ട്.

 ഈ ക്വട്ടേഷൻ സഘത്തിന്റെ ലക്ഷ്യം സ്വപ്നയേയും കുടുംബത്തേയും അപകടത്തിൽപ്പെടുത്താനായിരുന്നു.

Related Topics

Share this story