Times Kerala

എന്റെ ഫോണ്‍ ആരോ എടുത്തു.,ആരാണെന്ന്  ഊഹിക്കാമോ?..; ചിത്രം പങ്കുവെച്ച് മിര രജ്പുത്

 
എന്റെ ഫോണ്‍ ആരോ എടുത്തു.,ആരാണെന്ന്  ഊഹിക്കാമോ?..; ചിത്രം പങ്കുവെച്ച് മിര രജ്പുത്

നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യയാണ് മിര രജ്പുത്. ഇപ്പോളിതാ മിര രജ്പുത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്. ”എന്റെ ഫോണ്‍ എടുത്തു. ആരാണെന്ന് ഊഹിക്കാമോ? ഞങ്ങള്‍ എപ്പോഴും സമീകൃതാഹരത്തില്‍ വിശ്വസിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

അക്ഷരങ്ങളും സംഖ്യകളും ഭക്ഷണ സാധനങ്ങളുടെ ഇമോജികളുമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഇതോടെ കമന്റുകളും എത്തി. ഇത് മിഷയും സെയ്‌നും അല്ലാതെ മറ്റാരാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ എന്നാണ് ആരാധകരുടെ പക്ഷം.

 

View this post on Instagram

 

Phone-takeover. Any guesses? Must say we are firm believers in a balanced diet.

A post shared by Mira Rajput Kapoor (@mira.kapoor) on

Related Topics

Share this story