Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ.​ടി റ​മീ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത  കെ.​ടി റ​മീ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ.​ടി റ​മീ​സി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച  അ​റ​സ്റ്റി​ലാ​യ റ​മീ​സി​നെ​യും മുഖ്യ പ്ര​തി പി.​എ​സ്. സ​രി​ത്തി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

സ്വ​ര്‍​ണം കൈ​പ്പ​റ്റി​യ​വ​രി​ലൊ​രാ​ളാ​ണ് റ​മീ​സ്. സ​ന്ദീ​പി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് റ​മീ​സി​നെ ക​സ്റ്റം​സ്  പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story