Times Kerala

മാവോയിസ്റ്റ് ഭീഷണി; ബിഹാറില്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം

 
മാവോയിസ്റ്റ് ഭീഷണി; ബിഹാറില്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം

പട്ന: മാവോയിസ്റ്റ് ഭീഷണി തു‌ടർന്ന് ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് ആസ്ഥാനം ബിഹാറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മാവോയിസ്റ്റ്‌ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കാൻ ഉത്തരവും നൽകി.നേരത്തെ, ജൂലൈ 10ന് ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

Related Topics

Share this story