Times Kerala

തിരുവനന്തപുരം ജില്ലയിലെ കോവിഡ് 19 സ്ഥിതി വിവരം (12-07-2020)

 
തിരുവനന്തപുരം ജില്ലയിലെ കോവിഡ് 19 സ്ഥിതി വിവരം (12-07-2020)

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. കഴക്കൂട്ടം സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. പനവൂർ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. ബാമാപള്ളി സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. ഫോർട്ട് സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

7. പേരൂർക്കട, വഴയില സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.

8. മഹാരാഷ്ട്രയിൽ നിന്നെത്തിയ മണക്കാട് സ്വദേശി 54 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. യു.എ.ഇയിൽ നിന്നെത്തിയ പൂവാർ സ്വദേശി 23 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

10. കോട്ടപുരം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. കോട്ടപുരം സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. കോട്ടപുരം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. വെളിയൻകോട് വല്ലവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

14. ബീമാപള്ളി സ്വദേശി 48 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. കാര്യവട്ടം സ്വദേശിനി 32 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

16. കളിയക്കാവിള സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

17. കളിയക്കാവിള സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പാറശ്ശാല സ്വദേശി 78 കാരൻ. ഉറവിടം വ്യക്തമല്ല.

19. മന്നം നഗർ സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതൽ വിവരം ലഭ്യമല്ല)

20. മന്നം നഗർ സ്വദേശിനി 62 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതൽ വിവരം ലഭ്യമല്ല)

21. കുറുംകുറ്റി സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. മുട്ടട സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. തമിഴ്‌നാട്ടിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിനിയായ 65 കാരി. (കൂടുതൽ വിവരം ലഭ്യമല്ല)

24. ബീമാപള്ളി സ്വദേശി 33 കാരൻ. ഉറവിടം വ്യക്തമല്ല.

25. കോട്ടപുരം സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. വെങ്ങാനൂർ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. കോട്ടപുരം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. കുമാരപുരം സ്വദേശി 25 കാരൻ. ഉറവിടം വ്യക്തമല്ല.

29. വള്ളക്കടവ് സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 40 കാരൻ. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

31. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 55 കാരൻ. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

32. വർക്കല സ്വദേശി 39 കാരൻ. ഉറവിടം വ്യക്തമല്ല.

33. പുല്ലുവിള സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. കുമാരപുരം സ്വദേശി 49 കാരൻ. ഉറവിടം വ്യക്തമല്ല.

35. വള്ളക്കടവ് സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

36. പുല്ലുവിള സ്വദേശി 44 കാരൻ. ഉറവിടം വ്യക്തമല്ല.

37. വിളപ്പിൽശാല സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. വള്ളക്കടവ് സ്വദേശി 29 കാരൻ. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

39. തൃശ്ശൂർ, കൊരട്ടി സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

40. കരിപ്പൂർ സ്വദേശി 31 കാരൻ. ഉറവിടം വ്യക്തമല്ല.

കോവിഡ് 19 സ്ഥിതി വിവരം

ഞായറാഴ്ച ജില്ലയിൽ പുതുതായി 777 പേർ രോഗനിരീക്ഷണത്തിലായി. 1,122 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 18,280പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ വിവിധ ആശുപത്രികളിലായി 538 പേർ നിരീക്ഷണത്തിലുണ്ട്.

*ഞായറാഴ്ച 805 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 631 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,794 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 151 കാളുകളാണ് ഇന്ന് എത്തിയത്.

*മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,330 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,612
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,280
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -538
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,794
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -777

വാഹന പരിശോധന :

ഞായറാഴ്ച പരിശോധിച്ച വാഹനങ്ങൾ -1,275
പരിശോധനയ്ക്കു വിധേയമായവർ -2,246

Related Topics

Share this story