Times Kerala

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 ആരോഗ്യ പ്രവർത്തകരും

 
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 ആരോഗ്യ പ്രവർത്തകരും

തിരുവനന്തപുരം: 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു.

Related Topics

Share this story