Times Kerala

ഹിന്ദി നടൻ രഞ്ജൻ സേഗാൾ അന്തരിച്ചു

 
ഹിന്ദി നടൻ രഞ്ജൻ സേഗാൾ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ (36) അന്തരിച്ചു. ഒന്നിലധികം അവയവങ്ങൾ ഒരേസമയം പ്രവർത്തന രഹിതമായതാണ് മരണകാരണമെന്നാണ് റിപ്പോർട്ട് . ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം.ഐശ്വര്യാറായ് പ്രധാന വേഷത്തിൽ അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഫോഴ്‌സ്, കർമ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചാബി സിനിമാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു

Related Topics

Share this story