Times Kerala

ഉത്തർ പ്രദേശിൽ രണ്ട് മന്ത്രിമാർക്കും, കർണാടകയിൽ ഒരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

 
ഉത്തർ പ്രദേശിൽ രണ്ട് മന്ത്രിമാർക്കും, കർണാടകയിൽ ഒരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹഹി: ഉത്തർ പ്രദേശിലെ രണ്ട് മന്ത്രിമാർക്കും കർണാടകയിൽ ടൂറിസം മന്ത്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ മുൻ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗം സ്ഥീരീകരിച്ചത്. കർണാടകയിൽ ടൂറിസം മന്ത്രി സിടി രവിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story