Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഒരാൾ കൂടി അറസ്റ്റിൽ

 
സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഒരാൾ കൂടി അറസ്റ്റിൽ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി ക​സ്റ്റം​സ് സംഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ലെ ഇ​ട​നി​ല​ക്കാ​രി​ല്‍ ഒ​രാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് എ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​ച്ചു. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

Related Topics

Share this story