Times Kerala

സ്വർണ്ണക്കടത്ത് കേസ് ; വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയുമായി ഇപി ജയരാജൻ

 
സ്വർണ്ണക്കടത്ത് കേസ് ; വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയുമായി ഇപി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ  മകളുടെ വിവാഹത്തിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന രീതിയിൽ  വ്യാജ ഫോട്ടോ പ്രചരിപ്പിച്ച നടന്ന  നേതാക്കൾക്കെതിരെ പരാതിയുമായി മന്ത്രി ഇപി ജയരാജൻ . .

 യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെ മന്ത്രി ഇപി ജയരാജൻ  പരാതി നൽകിരിക്കുന്നത് .

Related Topics

Share this story