Times Kerala

സ്വർണക്കടത്ത് കേസ്; ഫാസൽ ഫരീദിനെ വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

 
സ്വർണക്കടത്ത് കേസ്; ഫാസൽ ഫരീദിനെ വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

ദുബായ്: വിമാനത്താവളം  വഴി സ്വർണക്കടത്ത് നടത്തിയ  കേസിൽ മൂന്നാംപ്രതിയായ  ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന.

ഇതിന്റെ നടപടിക്രമങ്ങൾ ഉടൻ ഉണ്ടായേക്കും എന്നും അന്വേഷണ സംഘം  അറിയിച്ചു . നേരത്തെയും ഫാസില്‍ യുഎഇയിൽ  നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതായാണ് അന്വേഷണ സംഘത്തിന് കിട്ടിയ   വിവരം

Related Topics

Share this story