Times Kerala

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജൂ​ലൈ മാ​സ​ത്തി​ലെ എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

 
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ  ജൂ​ലൈ മാ​സ​ത്തി​ലെ എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

ല​ക്നോ: കോ​വി​ഡ് വ്യാപനം കൂടിവരുന്ന വർധിച്ചുവരുന്ന  സാഹചര്യത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജൂ​ലൈ മാ​സ​ത്തി​ലെ എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ.ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് ജൂ​ലൈ​യി​ലെ വ​രു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് .

ഈ ​ദിനങ്ങളിൽ മാ​ർ​ക്ക​റ്റു​ക​ളും ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ടും. അ​വ​ശ്യ​സ​ർ​വീ​സ് മാ​ത്ര​മാ​കും അ​നു​വ​ദി​ക്കു​ക.

Related Topics

Share this story