Times Kerala

ദു​ഷ്ട​ശ​ക്തി​ക​ളെ തള്ളി ആരോഗ്യപ്രവർത്തകരെ ഏറ്റെടുത്ത് പൂ​ന്തു​റ നിവാസികൾ ; മു​ഖ്യ​മ​ന്ത്രി

 
ദു​ഷ്ട​ശ​ക്തി​ക​ളെ  തള്ളി ആരോഗ്യപ്രവർത്തകരെ ഏറ്റെടുത്ത്  പൂ​ന്തു​റ നിവാസികൾ ; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ പുറത്തുനിന്ന് വന്ന് കുറേപേർ പ്രദേശവാസികളെ  തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കാ​ൻ ശ്രമിച്ചു .

പക്ഷേ അവരെ തള്ളികളഞ്ഞ പൂ​ർ​ണ മ​ന​സോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സംസ്‌ഥാന  സ​ർ​ക്കാ​രി​നു​മൊ​പ്പം നി​ൽ​ക്കു​ക​യാ​ണു അവിടത്തെ പ്രദേശവാസികൾ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യതമാക്കി .

Related Topics

Share this story