Times Kerala

ഇത് നമ്മുടെ ജാനിക്കുട്ടിയല്ലേ..?; ആരാധകരെ ഞെട്ടിച്ച് കിടിലൻ മേക്കോവറുമായി മോനിഷ

 
ഇത് നമ്മുടെ ജാനിക്കുട്ടിയല്ലേ..?; ആരാധകരെ ഞെട്ടിച്ച് കിടിലൻ മേക്കോവറുമായി മോനിഷ

മഞ്ഞുരുകും കാലം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മോനിഷ. മഴവില്‍ മനോരമയില്‍ … മഞ്ഞുരുകും കാലത്തില്‍ ജാനിക്കുട്ടി എന്ന കഥാപാത്രത്തെയാണ് മോനിഷ അവതരിപ്പിച്ചിരുന്നത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരത്തിന്റെ പുതിയ മേക്കോവര്‍ ആണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. തനി നാടന്‍ ലുക്കിലാണ് താരം പരമ്പരയില്‍ തിളങ്ങിയത്. അതു കൊണ്ട് തന്നെ പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

 

ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

Related Topics

Share this story