Nature

വി​കാ​സ് ദു​ബെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ

ല​ക്നോ: വി​കാ​സ് ദു​ബെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ.

റി​ട്ട. ജ​ഡ്ജി​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷന്റെ ചുമതല ഏർപെടുത്തിരിക്കുന്നത്  .  വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ദു​ബെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷം ആരോപിച്ചിരുന്നു .വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച‍െ​യാ​ണ്  ദു​ബെ​യെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​ത്

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.