Times Kerala

അ​ശോ​ക് ഗ​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ ക​ലാ​പം ഉ​യ​ർ​ത്തി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ്

 
അ​ശോ​ക് ഗ​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ ക​ലാ​പം ഉ​യ​ർ​ത്തി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ്

ന്യൂ​ഡ​ൽ​ഹി:   ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് കോ​ൺ‌​ഗ്ര​സ് മുന്നണിയെ അ​ട്ടി​മ​റി​ച്ച​തി​ന്  പോലെയുള്ള  സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ലും .

സ​ച്ചി​ൻ പൈ​ല​റ്റ് അ​ടു​പ്പ​ക്കാ​രാ​യ എ​ട്ട് എം​എ​ൽ​എ​മാ​രു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി.സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ‌ ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി ഇദ്ദേഹം  ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related Topics

Share this story