Times Kerala

രാവിലെ പുരുഷന് സെക്‌സ് താല്‍പര്യം..; കാരണം  

 
രാവിലെ പുരുഷന് സെക്‌സ് താല്‍പര്യം..; കാരണം  

സെക്‌സ് കേവലം സന്താനോല്‍പാദനത്തിനോ ശാരീരിക സുഖത്തിനോ വേണ്ടി മാത്രമല്ല, പലതരം ആരോഗ്യപരമായ ഗുണങ്ങളും ചേര്‍ന്നിണങ്ങിയ ഒന്നാണിത്.

രാവിലെയുള്ള സമയത്ത്‌ പുരുഷലൈംഗികാവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം ഏറെ കൂടുതലാണ്‌. ഇതും ഒരു കാരണമാണ്‌. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും. ഇതും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

പങ്കാളിയ്‌ക്കൊപ്പം കിടക്കുമ്പോഴോ ശരീരസ്‌പര്‍ശത്തിലൂടെയോ പുരുഷന്‌ ഉദ്ധാരണമുണ്ടാകാന്‍ സാധ്യതയേറെയാണ്‌. ഇത്‌ പുലര്‍കാലത്താകുമ്പോള്‍ ഇരട്ടിയാകും. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഒരു പുരുഷന്‌ രാത്രി നല്ല ഉറക്കം ലഭിയ്‌ക്കുമ്പോള്‍ രാവിലെ ഉണരുന്ന സമയത്ത്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ തോത്‌ 15 ശതമാനത്തോളും കൂടുതലാണ്‌. നല്ലപോലെ ഉറങ്ങുന്നതും പുരുഷന്റെ പുലര്‍കാല സെക്‌സ്‌ താല്‍പര്യത്തിനു പുറകിലെന്നര്‍ത്ഥം.

മൂത്രസഞ്ചി നിറഞ്ഞിരിയ്‌ക്കുന്നത്‌, അതായത്‌ രാത്രി മൂത്രവിസര്‍ജനം നടത്താത്തത്‌ പുരുഷലൈംഗികാവയവത്തിന്‌ ഉത്തേജനമുണ്ടാക്കും. മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത് ലൈംഗികസുഖത്തിനു തടസം നില്‍ക്കുമെങ്കിലും ഉത്തേജനത്തിന് ഇത് തടസമല്ല.

Related Topics

Share this story