Times Kerala

കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാർ

 
കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാർ

തിരുവനന്തപുരം:  പൂന്തുറയിലെ പ്രദേശവാസികൾ ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ വളരെ മോശം പെരുമാറ്റത്തിന്  പരിഹാരം ചെയ്തു  . ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ   പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു .

കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം പൂന്തുറ സെന്റ് തോമസ് സ്കൂളാണ് .92 കിടക്കകളാണ് ഇവിടെയുള്ളത് .

Related Topics

Share this story