Times Kerala

വി​ക്സാ ദു​ബെ​യെ ഉ​ജ്ജ​യി​നി​യി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്

 
വി​ക്സാ ദു​ബെ​യെ ഉ​ജ്ജ​യി​നി​യി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്

കാ​ൺ​പു​ർ:  വി​ക്സാ ദു​ബെ​യെ  ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു  . വി​ക്സാ ദു​ബെ​യെ കൊ​ണ്ടു​വ​ന്ന പോലീസ്  വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച കോ​ൺ​സ്റ്റ​ബി​ളി​നാ​ണ് കോ​വി​ഡ് .

കാ​ൺ‌​പു​രി​ലെ ജി​എ​സ്‌വി​എം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്.

Related Topics

Share this story