Times Kerala

സം​സ്ഥാ​ന​ത്തു വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മരിച്ചത് ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി

 

കൊ​ച്ചി: സം​സ്ഥാ​ന​ത്തു ഒരു കോ​വി​ഡ് മ​ര​ണം കൂടി. ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി വ​ത്സ​മ്മ ജോ​യ് (59) ആ​ണു മ​രി​ച്ച​ത്. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലയാണ് മരിച്ചത്.ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി.

Related Topics

Share this story